പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിനടുത്തായാണ് പ്രസിദ്ധമായ, അതിപുരാതനമായ ശ്രീ തിരു കാച്ചാംകുറിശ്ശി പെരുമാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ ക്ഷേത്രമുള്ളത് . മഹാവിഷ്ണുവിനെ കൂടാതെ മഹാഗണപതി,ശിവൻ, നാഗ സുബ്രഹ്മണ്യൻ , അയ്യപ്പൻ , നാഗങ്ങൾ തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട് .
The ancient Temple is situated at Kollangode of Palakkad District . It is one of the beautiful place in the country. Apart from Mahavishnu, there are Maha ganapathi, sivan, naga subrahmaniyan , ayyappan and naga deities inside the temple.